Ready to work with us?

Tell us more.

 

 

ഓൺലൈനിലൂടെ നിങ്ങളുടെ ബിസിനസ്സ് വർദ്ധിപ്പിക്കുവാൻ പ്ലാൻ ചെയ്തതിൽ സന്തോഷം.

 

നിങ്ങൾ മുടക്കുന്ന പണത്തെ പതിന്മടങ്ങായി വർദ്ധിപ്പിക്കുവാനാണല്ലോ ബിസിനസ്സ് കൊണ്ട് ഉദ്ദേശിക്കുന്നത്. അതിന് വേണ്ടി ഒരു വെബ് സൈറ്റ് തുടങ്ങിയാൽ, അഥവാ ഒരു സോഷ്യൽ മീഡിയാ പേജ് ആരംഭിച്ചാടലുടൻ ബിസിനസ്സ് വർദ്ധിക്കുമെന്ന് കരുതാൻ പാടില്ല. പുറമെ ബിസിനസ്സ് ചെയ്യുന്നതുപോലെ തന്നെ ഇതിലും നാം ധാരാളം വർക്ക് ചെയ്യേണ്ടതുണ്ട്. പക്ഷെ അത് കുറച്ചുകൂടി എളുപ്പമാണെന്ന് മാത്രം.

 

1) എല്ലാ തരത്തിലുള്ള ബിസിനസ്സുകളും ഓൺലൈനായി നമുക്ക് പ്രമോട്ട് ചെയ്യാവുന്നതാണ്.

2) അതിനായി നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ബിസിനസ്സിനെക്കുറിച്ച് കുറച്ച് പോയിൻ്റുകൾ വ്യക്തമായി എഴുതി തയ്യാറാക്കുക.

3) നിങ്ങളുടെ പ്രൊഡക്ടുകൾ - അതായത് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ബിസിനസ്സിനെ വിവിധ സർവ്വീസുകളായി ക്രമീകരിക്കുക. അവയോരോന്നിനെക്കുറിച്ചും കുറച്ച് കാര്യങ്ങൾ എഴുതി തയ്യാറാക്കുക.

 

കൂടുതൽ വിവരങ്ങൾ നിങ്ങളുടെ താത്പര്യത്തിനനുസരിച്ച് ഞങ്ങളുമായി ബന്ധപ്പെട്ടാൽ സമയം നിശ്ചയിച്ച് പറഞ്ഞുതരാവുന്നതാണ്.