KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

ADVENTURES OF TOM SAWYER

ADVENTURES OF TOM SAWYER

Posted on 11 Jan 2023

ലോകമെമ്പാടും വാഴ്ത്തപ്പെടുന്ന മാർക് ടന്റെ പ്രശസ്തമായ നോവ ലാണിത്. അമേരിക്കയിലെ മിസിസിപ്പിയോടൊപ്പം വളരുന്ന സോയർ എന്ന ബാലന്റെ കഥ. സെന്റ് പീറ്റേഴ്സ്ബർഗ് എന്ന സങ്കല്പ്പ നഗരത്തിൽ ഈ കഥ സംഭവിക്കുന്നു. “ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും രസിക്കാൻ വേണ്ടിയാണ് ഈ കഥ എഴുതിയതെങ്കിലും മുതിർന്ന വരെയും ഞാൻ ലക്ഷ്യമിട്ടിരുന്നു. പിന്നിട്ടുപോയ ഒരു കുട്ടിക്കാലത്ത് തങ്ങൾ എങ്ങനെയായിരുന്നുവെന്ന് തിരിഞ്ഞു നോക്കുവാൻ അവരെ പ്രേരിപ്പിക്കുന്ന ഒരു കൃതി' എന്ന് മാർക് ൻ ഈ കൃതിയെക്കുറിച്ച് രേഖപ്പെടുത്തുന്നു.



Related items