KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

AGARTHA അഗർത്ത  & നൂറുല്‍ മുനീറുല്‍ പൂര്‍ണ്ണാനന്ദ Noorul Muneerul Poornananda | Nizar Ilthumish

AGARTHA അഗർത്ത & നൂറുല്‍ മുനീറുല്‍ പൂര്‍ണ്ണാനന്ദ Noorul Muneerul Poornananda | Nizar Ilthumish

Posted on 24 Nov 2025

അഗർത്ത & നൂറുല്‍ മുനീറുല്‍ പൂര്‍ണ്ണാനന്ദ:- നൂറുല്‍ മുനീറുല്‍ പൂര്‍ണ്ണാനന്ദ : കോഴിക്കോട്ടെ ഒരു ഉള്‍ഗ്രാമത്തില്‍ സമൃദ്ധമായ ബാല്യവും കൗമാരവും ആഘോഷിച്ച മുനീര്‍ എന്ന യുവാവ് ഒരു സുപ്രഭാതത്തില്‍ കാശിയിലെ ശ്മശാനഘാട്ടില്‍ എത്തിച്ചേര്‍ന്ന ജീവിതയാത്രയുടെ കഥ. ദൈവത്തിന്റെ പൊരുള്‍ അന്വേഷിച്ച് ഇറങ്ങുന്നവന്‍ അജ്മീറിലും, വേളാങ്കണ്ണിയിലും, ബുദ്ധഗയയിലും, അമൃതസറിലുമെല്ലാം പല ജന്മങ്ങള്‍ ജീവിച്ചുതീര്‍ക്കുവാന്‍ വിധിക്കപ്പെടുന്നു. നൂറുല്‍ മുനീറുല്‍ പൂര്‍ണ്ണാനന്ദ എന്ന നഗ്നസന്യാസിയായി രൂപാന്തപ്പെടുന്നു. മുനീറിന്റെ ഗൃഹാതുരമായ ബാല്യവും, നഷ്ടമായ ഗ്രാമീണ നന്മകളും, സൗഹൃദത്തിന്റെ അഗാധമായ ആഴങ്ങളും, ഭൗതികതയുടെ നശ്വരതയും, അതിജീവനങ്ങളും ഇടകലര്‍ന്ന ആഖ്യാനം നവ്യമായ ഒരു വായനാനുഭവം നല്‍കുമെന്ന് തീര്‍ച്ചയാണ്. / അഗർത്ത - നിസാർ ഇൽത്തുമിഷ് : സൂഫിയായും അഘോരിയായും ഹിമാലയ സാനു ക്കളിലൂടെ ആത്മാംശം തേടിയലഞ്ഞ നൂറുൽ മുനിറുൽ പൂർണ്ണാനന്ദയുടെ യാത്ര തുടരുകയാണ്. സധൈര്യമായ തുറന്നുപറച്ചിലുകളിലൂടെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു മുസ്ലിം സത്യാന്വേഷിയുടെ കഥ. ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആത്മശാന്തിയോടെയല്ലാ തെ ഈ പുസ്തകം നിങ്ങൾക്ക് വായിച്ചു തീർക്കാൻ സാധിക്കില്ല. 20നോവൽ 24 ലെ എസ് കെ പൊറ്റെക്കാട്ട് പുരസ്കാരവും ഡോക്ടർ ഓഫ് ലെറ്റേഴ്സ് പുരസ്കാരവും നേടിയ കൃതിയുടെ രണ്ടാം ഭാഗം. നോവല്‍

9074617221

ShopNow


Related items