KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon [email protected]

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

ALEPH-അലെഫ്-PAULO COELHO-DC BOOKS-NOVEL

ALEPH-അലെഫ്-PAULO COELHO-DC BOOKS-NOVEL

Posted on 23 Jun 2022

വിശ്വാസം സംബന്ധിച്ച് ഗൗരവമായൊരു പ്രതിസന്ധി ഘട്ടം നേരിടുന്ന പൗലോ ആത്മീയമായൊരു പുന രുജ്ജീവനത്തിനും വളർച്ചയ്ക്കുമായി ഒരു യാത് യ്ക്ക് ഇറങ്ങി പുറപ്പെടുന്നു പുതുമകൾ തേടി ലോകജനതയുമായുള്ള ബന്ധങ്ങൾ പുതുക്കി യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക അങ്ങനെ വ്യത്യസ്ത രാജ്യങ്ങളിലൂടെ അനുഭവങ്ങളിലൂടെ ഒരു യാത്ര ആ യാത്രയ്ക്കിടയിൽ പൗലോ കണ്ടുമുട്ടുന്നു. ഹിലാലിനെ 500 വർഷങ്ങൾക്കു മുൻപൊരു ത്തിൽ അയാൾ പ്രണയിച്ചിരുന്ന യുവതി. വേണമെ കിൽ രക്ഷിക്കാമായിരുന്നിട്ടും അതിനു മുതിരാതെ മരണശിക്ഷയ്ക്ക് അയാൾ വിട്ടുകൊടുത്ത യുവതി സമയകാലങ്ങൾക്കും ഭൂതവർത്തമാന ങ്ങൾക്കും ഇടയിലൂടെ സ്വന്തം വിധി മാറ്റിഎഴുതാ നുള്ള അവസരം തേടിയൊരു ദീർഘയാത്ര.



Related items