KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

Amrutham Thedi -അമൃതം തേടി -Malayattoor Ramakrishnan  Dc Books Novel

Amrutham Thedi -അമൃതം തേടി -Malayattoor Ramakrishnan Dc Books Novel

Posted on 12 Jun 2022

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും ദേശീയപ്രസ്ഥാനത്തി ന്റെയും പശ്ചാത്തലത്തിൽ മലയാള ഭാഷയിലുണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ നോവൽ. 1857-ലെ ശിപായിലഹള' എന്നറിയ പ്പെടുന്ന ഒന്നാമത്തെ സ്വാതന്ത്ര്യ സമരമാണ് നോവലിലെ പ്രമേയം. സ്വാതന്ത്ര്യം എന്ന അമൃതിനായി ദാഹിക്കുന്ന ഭാരതീയർ എല്ലാ ഭിന്ന തയും വിസ്മരിച്ച് ഒറ്റക്കെട്ടായി അണിനിരന്ന് മുന്നേറുന്ന ചിത്രം ചൈതന്യഭാസുരമായി മലയാറ്റൂർ അവതരിപ്പിക്കുന്നു. ചരിത്രത്തിന്റെ വിശാലമായ ക്യാൻവാസിൽ വസ്തു തകളും സങ്കല്പങ്ങളും ഹൃദ്യമായി സമന്വയിക്കുന്നത് ഈ കൃതിയിൽ നാം കാണുന്നു.സാഹസികരായ വ്യക്തികളും അസംഘടിതമായ ജനശക്തിയും സമരഭൂമിയിൽ ഒന്നായിച്ചേർന്ന് അമൃതത്വം നേടുന്ന അർത്ഥവത്തായ കഥ ഈ നോവലിൽ അഭിവ്യക്തമാവുന്നു.



Related items