KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

APARICHITHATHEERTHATAKAR -അപരിചിതതീർത്ഥാടകർ -MARQUEZ-DC BOOKS-മലയാളപരിഭാഷ

APARICHITHATHEERTHATAKAR -അപരിചിതതീർത്ഥാടകർ -MARQUEZ-DC BOOKS-മലയാളപരിഭാഷ

Posted on 15 Jun 2022

അപരിചിത തീർത്ഥാടകർ ഗബ്രിയേൽ ഗാർസിയ മാർക്വിസ് പോപ്പിനെ കാണിക്കാൻ മക്കളുടെ ദഹം സെല്ലോ എന്ന വാദ്യോപകരണത്തിന്റെ പെട്ടിയിലാക്കി കൊളംബിയൻ ആൻഡിസിൽനിന്ന് റോമിലേക്കു പോയ മാർഗവിയോ ദുർവാർത ജനീവയിൽ അത്യാഗ്രഹിയായ ആംബുലൻസ് ഡ്രൈവറുടെയും ഭാര്യയുടെയും സുഹൃത്തായിത്തീർന്ന രോഗാതുരനായ മുൻ കരീബിയൻ പ്രസിഡൻ വൈദ്യുതിവിളക്കിന്റെ സിച്ചിടുമ്പോൾ ജലംപോലെ പ്രവഹിക്കുന്ന പ്രകാശത്തിൽ മുങ്ങിമരിക്കുന്ന ബാഴ്സിലോണനഗരത്തിലെ എലിമെന്ററിസ്കൂൾ കുട്ടികൾ. വിയന്നയിൽ പജീവനത്തിനായി വ്യാഖ്യാനവും ഭാവിപ്രവചനവും നടത്തിയിരുന്ന ഫാഫീ എന്ന സ്ത്രീ ഒരു ജനതയുടെ ജീവിതത്തിന്റെയും ദർശനത്തിന്റെയും സാക്ഷ്യം വഹിക്കുന്ന 12 കഥകൾ യാഥാർത്ഥ്യങ്ങൾ സൃങ്ങളായും സ്വപ്നങ്ങൾ യാഥാർത്ഥ്യങ്ങളായും തോന്നിക്കുന്ന അപരിചിത നഗരങ്ങളിലൂടെ ഒരു ലാറ്റിനമേരിക്കൻ മനസ്സ് നടത്തുന്ന തീർത്ഥയാത്രകളാണ് അപരിചിത തീർത്ഥാടകർ,



Related items