KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

Athirazhisoothram

Athirazhisoothram

Posted on 12 Jan 2023

അനീതി മഴപോലെ പെയ്യുമ്പോൾ മൗനം കുറ്റകരമാണെന്ന് വിളിച്ചു പറയുന്ന രചന. നരനല്ലൂരുകാർക്കു രണ്ടുപേർക്കു ഒരുമിച്ചുനടക്കാൻ പേടിയായിത്തുടങ്ങിയിരിക്കുന്നു. അവരുതമ്മിൽ ഏതുനിമിഷവും ഒരുവഴക്കുണ്ടാകുമെന്നും ആ വഴക്കിൽ ആർക്കെങ്കിലും ഭ്രാന്ത് വരുന്നതും ആക്രമണം ഉണ്ടാകുന്നതും പതിവായി. അതിനാൽ ഒരുമിച്ചുനടക്കുന്നതും രാത്രിസഞ്ചാരവും എല്ലാവരും പരമാവധി ഒഴിവാക്കി. എന്തിനും ഏതിനും ഭരണകൂടത്തോടൊപ്പം നിൽക്കുന്ന വിഡ്ഢികളോടുള്ള യുദ്ധമാണ് ഈ നോവൽ......അജിജേഷ്‌ പച്ചാട്ടിന്റെ പുതിയ നോവൽ.



Related items