KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

CHAVUNILAM -ചാവുനിലം -P F MATHEW-DC BOOKS NOVEL

CHAVUNILAM -ചാവുനിലം -P F MATHEW-DC BOOKS NOVEL

Posted on 18 Jun 2022

മനുഷ്യാവസ്ഥയോടുള്ള ക്രൈസ്തവബോധത്തിലൂന്നിയ പ്രതികരണമാണ് ചാവുനിലത്തിന്റ്റെ ആശയതലം. അതാകട്ടെ ഇളവില്ലാത്ത പാപത്തിന്റെ സഞ്ചാരത്തെ നോവലിന്റ്റെകേന്ദ്ര-സ്ഥാനത്തു പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. പിതാക്കളുടെ പാപം മക്കളെ സന്ദർശിക്കുന്നു എന്ന പ്രമാണം സത്യമാകുന്നത് നാം ചാവുനിലത്തിൽ കാണുന്നു.എഴുത്ത് എന്നാൽ കുറ്റകൃത്യം നടന്ന സ്ഥലത്ത് തുടക്കംമുതൽക്കേ നിൽക്കലാണ്. പി.എഫ്. മാത്യൂസിന്റ്റെ എഴുത്തിൽ ആ ജാഗ്രത എന്നുമുണ്ട്.പാപവും പുണ്യവും പോലെ നന്മയും തിന്മയും പോലെ ഇരുട്ടും വെളിച്ചവും പോലെ ജീവിതത്തെയും മരണത്തെയും വൈരുദ്ധ്യമായ സങ്കീർണതയായി പ്രശ്നവൽക്കരിക്കുകയാണ് ചാവുനിലത്തിൽ. ഒരർഥത്തിൽ ചാവുനിലം മരണത്തിന്റെ സുവിശേഷമാണ്.



Related items