KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

Chidambarasmarana

Chidambarasmarana

Posted on 25 Jun 2025

മലയാളകവിയും അഭിനേതാവുമാണ് ബാലചന്ദ്രൻ ചുള്ളിക്കാട്.കവിതയും കഥയുമെല്ലാം അനായാസേന കൈകാര്യം ചെയ്യുന്നഏഴുത്തുകാരനാണ് ശ്രീ.ബാലചന്ദ്രൻ ചുള്ളിക്കാട്. ഈ അനുഭവക്കുറിപ്പുകളിൽ മലയാള ഭാഷയുടെ ശക്‌തി സൗന്ദര്യങ്ങൾ ആവാഹിച്ചിരിക്കുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ഓർമ്മക്കുറിപ്പുകൾ. 1998 ഡിസംബറിൽ പ്രസിദ്ധീകരിച്ചു. മുപ്പത്തിയെട്ടു വിവിധ കുറിപ്പുകളിലായി കവിയുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ സ്വതസ്സിദ്ധമായ ശൈലിയിൽ കോറിയിട്ടിരിക്കുന്നു. പ്രശസ്തരും അപ്രശസ്തരുമായ ഒട്ടനവധി വ്യക്തികൾ കവിയുടെ കാഴ്ചപ്പാടിലൂടെ കടന്നുപോകുന്നു.

9074617221

ContactUs


Related items