KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

ENTE SATHYANWESHANA PAREEKSHANANGAL

ENTE SATHYANWESHANA PAREEKSHANANGAL

Posted on 29 Jul 2024

ഒരു നൂറ്റാണ്ടിന്റെ വെളിച്ചം. കലാപകലുഷിതകാലത്തെ ലാവണ്യമന്ത്രം. മനുഷ്യരാശിയുടെ സനാതന വിമോചനമാർഗ്ഗം. സത്യവുംനീതിയും ധർമ്മവും ശാന്തിയും അഹിംസയും സമവായവും സഹിഷ്ണുതയും മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ഈ മഹാത്മാവിൽ സന്ധിക്കുന്നു. ഭാരതത്തിന്റെ ഈ കെടാവിളക്ക് കോടാനുകോടികൾക്ക് ആശയും ആവേശവുമായിരുന്നു. ഇന്നും അനുവാചകകോടികളെ വിസ്മയലോകത്തേക്ക് കൈപിടിച്ചുനടത്തുന്ന കൃതി ,ലക്ഷകണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ മഹാഗ്രന്ഥം മലയാളത്തിൽ.



Related items