KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

ETTAVUM PRIYAPPETTA ENNODU | ഏറ്റവും പ്രിയപ്പെട്ട എന്നോട്  & NANAYUVAN NJAN KADALAKUNNU നനയുവാൻ ഞാൻ കടലാകുന്നു NIMNA VIJAY

ETTAVUM PRIYAPPETTA ENNODU | ഏറ്റവും പ്രിയപ്പെട്ട എന്നോട് & NANAYUVAN NJAN KADALAKUNNU നനയുവാൻ ഞാൻ കടലാകുന്നു NIMNA VIJAY

Posted on 25 Jul 2025

ഏറ്റവും പ്രിയപ്പെട്ട എന്നോട് ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത്? എനിക്ക് എന്നെ ത്തന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയു ന്നിടത്ത്, നാം നമ്മെ സ്വയം ചേർത്തു നിർത്തു ന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുട ങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. നനയുവാൻ ഞാൻ കടലാകുന്നു -നിമ്‌ന വിജയ് ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത്? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തുതോരുന്നത് കടലിലാണ്. ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളി ലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ്ഒരുമഴ?

9074617221

ShopNow


Related items