KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon [email protected]

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

Geethadarsanam   ഗീതാദര്‍ശനം  Reference  by  C Radhakrishnan  ‎ Hi-Tech Books

Geethadarsanam ഗീതാദര്‍ശനം Reference by C Radhakrishnan ‎ Hi-Tech Books

Posted on 20 Jun 2022

സി. രാധാകൃഷ്ണൻ മലയാളത്തിലെ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപസമിതിയംഗമായും ജോലിചെയ്ത ഇദ്ദേഹം പത്രപ്രവർത്തനവും എഴുത്തും മുഖ്യകർമ്മമണ്ഡലമാക്കി. ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതി നൽകുന്ന മൂർത്തീദേവി പുരസ്കാരം 2013 ൽ ലഭിച്ചു. മതങ്ങൾക്കതീതമായി ഏതു പ്രശ്നസങ്കീര്ണതയിലും ഏവർക്കും ജീവിതവിജയത്തിനുള്ള ഒരു വഴികാട്ടി. സാധാരണക്കാർക്ക് മനസിലാകാത്തവിധം സങ്കീർണമാണോ ഗീത, ഗീതയിലുള്ളത് എന്താണ് എന്തിനുള്ളതാണ്, മതഗ്രന്ഥമാണോ.എന്നീ ചോദ്യങ്ങൾക്കു മറുപടിപറയുന്നു ഈപുസ്തകത്തിലൂടെ -ഭഗവത്‌ഗീതയുടെ ഒരു ആധുനിക വായന സാധ്യമാക്കുന്ന കൃതി .



Related items