KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

GOVARDHANTE YATHRAKAL  |ഗോവർധന്റെ യാത്രകൾ  | ANAND  |  DC BOOKS

GOVARDHANTE YATHRAKAL |ഗോവർധന്റെ യാത്രകൾ | ANAND | DC BOOKS

Posted on 27 Jul 2025

ഗോവർധന്റെ യാത്രകൾ :ഒന്നര നൂറ്റാണ്ടുമുമ്പ് എഴുതപ്പെട്ട ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തിൽനിന്ന് ഒരു കഥാപാത്രം. ഗോവർധൻ, ഇറങ്ങിനടക്കുന്നു. നിരപരാധിയായിട്ടും, നിരപരാധിയെന്ന് എല്ലാവരും സമ്മതിച്ചിട്ടും, ശിക്ഷിക്കാൻ വിധിക്കപ്പെട്ട ഗോവർധൻ്റെ മുമ്പിൽ, പുറത്ത്, അനീതിയുടെ അനന്തവിസ്‌മൃതിയിലാണ്ട ലോകത്തിൽ കാലം തളംകെട്ടിക്കിടക്കുകയാണ്. പിമ്പോ മുമ്പോ ഭൂതമോ ഭാവിയോ ഇല്ലാതായ അയാളുടെ കൂടെ പുരാണങ്ങളിൽനിന്നും. ചരിത്രത്തിൽ നിന്നും സാഹിത്യത്തിൽനിന്നും ഒട്ടേറെ കഥാ പാത്രങ്ങൾ ചേരുന്നു. ചിലർ അയാൾക്കൊപ്പം ചോദ്യങ്ങൾ ചോദിച്ചുകൊണ്ട്. ചിലർ അയാളുടെ ചോദ്യങ്ങൾക്കിരയായി. നിശ്ചലമായ ചരിത്രത്തിൽ അലകൾ ഇളകുവാൻ തുടങ്ങുന്നു. കാലം കലുഷമാകുന്നു...

9074617221

ShopNow


Related items