KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon [email protected]

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

GURUSAGARAM-ഗുരുസാഗരം -Dc Books -Novel

GURUSAGARAM-ഗുരുസാഗരം -Dc Books -Novel

Posted on 15 Jun 2022

സനാതനമായ ഊർജ്ജം ജൈവരൂപങ്ങളി ലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമ വുമാണ് ഗുരു മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പർക്കങ്ങളിലും. എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്രസംഭവങ്ങളുമായുള്ള കൂട്ടായ്മകളിൽപോലും ഗുരു അന്തർലീനനാണ്. ബംഗ്ലാദേശിലെ യുദ്ധം റിപ്പോർട്ടു ചെയ്യുവാൻ ചെയ്യുന്ന കുഞ്ഞുണ്ണി കാണുന്നത് ഈ അദ്ധ്യയന ത്തിന്റെ മഹാമഹമാണ് ശിഥിലമായ കുടുംബ ത്തിന്റെ വേദനയിലൂടെയും പ്രണയനൈരാശ്യ ത്തിലൂടെയും നിരവധി ദുഃഖദൃശ്യങ്ങളിലൂടെയും കടന്നുപോകുന്ന കുഞ്ഞുണ്ണി ഒരു ഗുരുവിനെ തേടുന്നു. കല്യാണി എന്ന കുട്ടി അയാളുടെ ഗുരു വായിത്തീരുന്നു. എല്ലാം വെടിഞ്ഞ് തറവാട്ടു വീട്ടിലേക്ക് തിരിച്ചെത്തുന്ന കുഞ്ഞുണ്ണിയുടെ ജീവിതത്തിന്റെ അർത്ഥങ്ങൾ ഗുരു മുൻപിൽ കൃപയിൽ തെളിഞ്ഞു വിളങ്ങുന്നു.



Related items