KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon [email protected]

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

HIMAVANTE MUKALTHATTIL-ഹിമവാന്റെ മുകൾത്തട്ടിൽ-RAJAN KAKKANAD-POORNA PUBLICATIONS-TRAVELOGUE

HIMAVANTE MUKALTHATTIL-ഹിമവാന്റെ മുകൾത്തട്ടിൽ-RAJAN KAKKANAD-POORNA PUBLICATIONS-TRAVELOGUE

Posted on 22 Jun 2022

സാഹസികവും അവിശ്വസനീയവുമായ ഒരു ഹിമാലയപര്യടനത്തിന്റെ സ്നിഗ്ധമായ അനുഭവമാണ് ഈ ഗ്രന്ഥം പകർന്നു തരുന്നത്. ഏകനായി, തന്റെ നിഴലിനെമാത്രം സഹയാത്രികനാക്കിക്കൊണ്ട് പർവ്വതശൃംഗങ്ങളുടെ ഭയാനകവും, ഗംഭീരവും, അപകടപൂർണവുമായ പാതകളിലൂടെ നൂറിൽപരം മൈൽ ദൂരം നിർഭയനായി സഞ്ചരിച്ച ധീരനും സാഹസികനുമായ യാത്രികന്റെ ത്രസിപ്പിക്കുന്ന ഈ സ്മരണകൾ വായിക്കാനുള്ളതല്ല അനുഭവിക്കാനുള്ളതാണ് അനന്യവും അന്യൂനവുമായ അനുഭവം,



Related items