KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon [email protected]

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

JAMANTHIKAL SUGANTHIKAL

JAMANTHIKAL SUGANTHIKAL

Posted on 12 Jan 2023

ജമന്തികൾ സന്തോഷ് ഏച്ചിക്കാനം സുഗന്ധികൾ എഴുത്തിന്റെയും ജീവിതത്തിന്റെയും ഇഴപിരിച്ചുമാറ്റാനാകാത്ത ഗൃഹാതുരമായ ഓർമകളുടെ പുസ്തകം. പ്രണയവും സൗഹൃദവും ദാമ്പത്യവും സിനിമയും നാടകവും നാടും നഗരവും മതവും രാഷ്ട്രീയവും വിശപ്പും ആനന്ദവും കണ്ണീരും കിനാവുമെല്ലാം ഇതിലുണ്ട്. ജീവിതത്തിന്റെ ഏതു കൈവഴിയിലൂടെ ഒഴുകിയാലും കഥയിലെത്തിച്ചേരുന്ന, കഥയുടെ ഏതു വാതിലിലൂടെ കടന്നാലും ജീവിതത്തിലെത്തിച്ചേരുന്ന അനുഭവങ്ങളുടെ ഈ തീക്ഷണക്കുറിപ്പുകളിൽ സാധാരണക്കാർക്കും അത്രതന്നെ അസാധാരണക്കാർക്കുമിടയിൽ ചിലപ്പോഴൊക്കെ ദൈവവും കഥാപാത്രമാകുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റ്റെ അനുഭവക്കുറിപ്പുകളുടെ പുസ്തകം.



Related items