KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

KADAMMANITTAYUDE KAVITHAKAL-കടമ്മനിട്ടയുടെകവിതകൾ -KADAMMANITTA RAMAKRISHNAN -DC BOOKS

KADAMMANITTAYUDE KAVITHAKAL-കടമ്മനിട്ടയുടെകവിതകൾ -KADAMMANITTA RAMAKRISHNAN -DC BOOKS

Posted on 30 Jul 2024

കടമ്മനിട്ടയുടെ കവിതകൾ മലയാളകവിതയിൽ ഒരു തീക്കാറ്റു വിതച്ച കവിയാണ് കടമ്മനിട്ട. എരിയുന്ന മനസ്സിൽ ഫണം വിടർത്തിയാടിയ " ആത്മരോഷങ്ങളെ അദ്ദേഹം പൊള്ളുന്ന വാക്കുക ളാക്കി തന്റെ ജീവിതത്തിൽ സഹജീവികളുടെ ജീവിതങ്ങളിൽ താൻ ജീവിക്കുന്ന കാലത്തിൽ എല്ലാം അനിവാര്യമായ സ്ഫോടനം കാത്തുനില്ക്കുന്ന ഒരഗ്നിപർവ്വതമുണ്ടെന്ന് അദ്ദേഹം അറിഞ്ഞു. ആ അറിവ് കവിയെ ഉറക്കെ പാടാൻ പ്രേരിതനാക്കി. കവിയുടെ വാക്കുകൾ നഗ്നസത്യത്തിന്റെ അഗ്നി നിട്ട സ്ഫുലിംഗങ്ങളായി. അതു പുതിയ പ്രണവവും സ്വപ്നവും ദുഃഖവും സാന്ത്വനവുമായി.



Related items