KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

KALIDASANTE MARANAM-കാളിദാസൻെറ മരണം - M NANDAKUMAR-DC BOOKS-NOVEL

KALIDASANTE MARANAM-കാളിദാസൻെറ മരണം - M NANDAKUMAR-DC BOOKS-NOVEL

Posted on 23 Jun 2022

കാളിദാസന്റെ മരണം എം. നന്ദകുമാർ എവിടെനിന്നോ എങ്ങനെയോവന്നു തന്റെ കാണികമെങ്കിലും, പ്രഭാഭാസുരമായ ജീവിത വരിയും വരും അഭൗമമായ സൗന്ദര്യപ്രകാശം പരത്തി പൊലിഞ്ഞുപോയ കാളിദാസൻ, നന്ദകുമാറിന്റെ നോവലിലൂടെ മുഖം കാണി മ്പോൾ അതൊരു തീവ്രമായ വായനാ നുഭവമായി മാറുന്നു. സഹസ്രാബ്ദങ്ങളുടെ അകലം ഇവിടെ ആഖ്യാനത്തിന്റെ രസതന്ത്രം നിമിത്തം അലിഞ്ഞില്ലാതെയായിത്തീരുന്നുണ്ട്. അനായാസമായാണ് അനുവാചകർ പ്രാചീനഭാരതത്തിലെ കൊട്ടാരജീവിതത്തിന്റെ നേർസാക്ഷികളായി മാറുന്നത്. അവിടെ അരങ്ങേറുന്നതു രാഷ്ട്രീയോപജാപങ്ങളുടെയും പാനോത്സവ ങ്ങളുടെയും രതിക്രീഡകളുടെയും നിഴൽനാടകങ്ങളും അവയിൽ കെട്ടുപിണഞ്ഞുപോകുന്ന മഹാനായ ഒരു കലാകാരന്റെ വൃഥാപൂർണ്ണമായ ജീവിതവുമാണ്. കാളിദാസന്റെ ജീവിതത്തിലെ സർഗ്ഗലഹരിയുടെയും അശാന്തിയുടെയും പ്രണയത്തിന്റെയും ഏകാന്തതയുടെയും ഉന്മാദത്തിന്റെയുമെല്ലാം പർവങ്ങൾ ഈ ആഖ്യാനത്തിലൂടെ പുനർജനിക്കുന്നതായി അനുഭവപ്പെടുന്നു.



Related items