KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

KETTIDANGAL-കെട്ടിടങ്ങൾ -KANIPPAYUR -PANCHANGAM PUSTHAKASALA -VASTHU

KETTIDANGAL-കെട്ടിടങ്ങൾ -KANIPPAYUR -PANCHANGAM PUSTHAKASALA -VASTHU

Posted on 21 Jun 2022

അസ്തിവാരം, തറ, ഭിത്തി, മേൽപ്പുര എന്നിവ പണിയുന്ന രീതിയും; കട്ടിള, ജനൽ, വാതിൽ എന്നിവയുടെ പണികളും അളവുകളും സജ്ജീകരണ രീതിയും, ചെത്തിപ്പ്, നിലംപണി, വൈദ്യുതീകരണം, ജലവിതരണം അങ്ങിനെ എല്ലാ പണികളുടേയും വിവരങ്ങളും, അടുക്കള, സ്വീകരണമുറി, കിടപ്പുമുറി മുതലായവയുടെ സജ്ജീകരണരീതിയും വീടിനുണ്ടായിരിക്കേണ്ട പ്രധാനഗുണങ്ങളേയും വിവരിയ്ക്കുന്നു. ഫ്ളാറ്റു സമ്പ്രദായത്തെപ്പറ്റി പ്രത്യേക അദ്ധ്യായം സചിത്രം ചേർത്തിട്ടുണ്ട്. വിവിധ മാതൃകയിൽ ഓടുമേഞ്ഞ നാല്പതോളം വീടുകളുടേയും, നാലുകെട്ടുകളുടേയും 380 ച.അടി മുതൽ 1800 ച.അടി വരെ വിസ്തീർണ്ണമുള്ള 33 സിമന്റു വാർപ്പുകെട്ടിടങ്ങളുടേയും പ്ലാനും എലിവേഷനും അടങ്ങിയിരിക്കുന്നു. പഴയകാലത്തെ മുഖപ്പുകൾ, കട്ടിള, കൈപ്പിടികൾ എന്നിവയുടെ മനോഹര വർണ്ണചിത്രങ്ങൾ അടങ്ങിയതും പണ്ഡിതരാജൻ കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് തയ്യാറാക്കിയ തുമായ ഈ പുസ്തകത്തിന്റ്റെ പരിഷ്കരിച്ച പതിപ്പ് .



Related items