KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

Kizhavanum Kadalum

Kizhavanum Kadalum

Posted on 12 Jan 2023

ലോകസാഹിത്യത്തിൽ ഒരു വഴിത്തിരിവു സൃഷ്ടിച്ച കൃതിയാണ് ഏണസ്റ്റ് ഹെമിങ്വേയുടെ കിഴവനും കടലും എന്ന നോബൽ സമ്മാനാർഹമായ അമേരിക്കൻ നോവൽ. കഥാനായകനായ സാന്റിയാഗോയുടെ പോരാട്ടം അസാധാരണവും മഹത്തരവുമായ ചിലത് കരസ്ഥമാക്കാനുള്ള മനുഷ്യസമരത്തെയാണ് സൂചിപ്പിക്കുന്നത്. ഈ നോവൽ വസ്തുതകളുടെയും വിധിയുടെയും ചുഴിയിൽപ്പെട്ടുഴലുന്ന മനുഷ്യനെക്കുറിച്ചുള്ള കഥകൂടിയാണ്. നോവലിന്റെ ഉള്ളടക്കത്തിന് കോട്ടം തട്ടാത്ത രീതിയിലുള്ള ഓജസ്സുറ്റ വിവർത്തനം നോവലിന്റെ ശോഭയെ വർദ്ധിപ്പിക്കുന്നു



Related items