KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

Kooman Kolli  കൂമൻ കൊല്ലി  Novel  P Valsala  SPCS

Kooman Kolli കൂമൻ കൊല്ലി Novel P Valsala SPCS

Posted on 24 Jun 2025

പുതുമഴ അവരെ വാരിപ്പുണർന്നു. പുതുമഴ നനയാൻ കൂട്ടാക്കാതെ ബന്ദി മാത്രം കുടിലിന്റെ ഉമ്മറത്ത് ഇരുന്നു. അലക്കിയ ചേലയും മുടിക്കെട്ടും കണ്ണെഴുതി പൊട്ടുതൊട്ടതൊന്നും നനയാൻ അവൾ ഇഷ്ടപ്പെട്ടില്ല. മഴ തീരുംവരെ കാത്തിരിക്കുകതന്നെ.



Related items