KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

KUNNOLAMUNDALLO BHOOTHAKALAKKULIR

KUNNOLAMUNDALLO BHOOTHAKALAKKULIR

Posted on 12 Jan 2023

ഒരു നിലവറയ്ക്കുള്ളിൽ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെ യാണ് ഈ ഓർമ്മക്കുറിപ്പുകൾ ഈ ഓർമ്മകൾക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങ ളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനിൽ പറ്റി പിടിച്ച ചില ഗന്ധങ്ങൾ ഈ പുസ്തകം അനുഭവിപ്പിക്കുന്നു. വെറു മൊരു ഓർമ്മക്കുറിപ്പായി ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കു വാൻ നമുക്കു കഴിയാത്തതും അതുകൊണ്ടുതന്നെ. 'ഏതു വലിയ കീറാമുട്ടിയെയും നൂറായിരം ചീളുകളാക്കി അവൾ തോളിലേറ്റും പ്രകൃതി കനിഞ്ഞുനൽകിയ ഈ അതിജീവനശക്തി യാണ് പെണ്ണിനു ഭാഷ ദീപയുടെ ഈ ചെറുകുറിപ്പുകൾ എന്ന ആഹ്ലാദിപ്പിക്കുന്നത് അതിലെ പ്രതികരണശേഷിയിലുള്ള നിർവ്യാജ മായ ആത്മാർത്ഥത കൊണ്ടാണ്. വായനാസുഖമുള്ള സാമൂഹ്യ ബോധമുള്ള കുറിപ്പുകളാണവ.



Related items