KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

 MANJAVEYIL MARANANGAL-മഞ്ഞവെയിൽ മരണങ്ങൾ -BENYAMIN-DC BOOKS-NOVEL

MANJAVEYIL MARANANGAL-മഞ്ഞവെയിൽ മരണങ്ങൾ -BENYAMIN-DC BOOKS-NOVEL

Posted on 24 Jun 2022

പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ ബെന്യാമിൻ. ബെന്യാമിൻ എഴുതിയ ഒരു മലയാളം നോവലാണ് മഞ്ഞവെയിൽ മരണങ്ങൾ[1]. പവിഴപ്പുറ്റു ദ്വീപസമൂഹമായ ഡീഗോ ഗാർഷ്യയിലും കേരളത്തിലും ആയി നടക്കുന്ന ഉദ്വേഗജനകമായ നോവലാണ് മഞ്ഞവെയിൽമരണങ്ങൾ.ഡീഗോ ഗാർഷ്യ എന്ന സ്ഥലവും അന്ത്രപേർ കുടുംബവും കഥയുടെ ഒടുവിൽ വായനക്കാരന്റ്റെ കൂടെ പോരുന്നു. ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ പറ്റിയ മികച്ചൊരു ഫാസ്റ്റ് പേസ് ത്രില്ലർ.



Related items