KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon [email protected]

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

MARANAM DURBALAM -മരണംദുർബലം -K.SURENDRAN -DC BOOKS -NOVEL

MARANAM DURBALAM -മരണംദുർബലം -K.SURENDRAN -DC BOOKS -NOVEL

Posted on 16 Jun 2022

K .സുരേന്ദ്രൻ്റെ ശ്രദ്ധേയമായ നോവലുകളിലൊന്ന്മരണംദുർബലം .സ്മരണകൾ സ്മാരകങ്ങളാ ക്കിയ കവി ദേവദാസ് , ഒരു കാലഘട്ടത്തിന്റെ ചരിത്രമായ കവി.എന്നാൽ കവിമാത്രം ഒറ്റപെട്ടുനിൽക്കുന്നു . എന്തെല്ലാം വിവാദങ്ങളാണ് കവിയെ ചുറ്റിപ്പറ്റി നടക്കുന്നത് അതിനെല്ലാം വിരാമമിടാൻ മായമ്മയുടെ ഒരേയൊരു മാർഗം കവിയുടെ സത്യസന്ധമായ ചരിത്രമെഴുതുകയായിരുന്നു.ആ ചരിത്രമാണ് സുരേന്ദ്രൻ്റെ "മരണംദുർബലം "



Related items