KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

MARANATHINAPPURAM JEEVITHAMUNDO -മരണത്തിനപ്പുറം ജീവിതമുണ്ടോ - DR MURALEEKRISHNA-ഡിസി ബുക്ക്സ്

MARANATHINAPPURAM JEEVITHAMUNDO -മരണത്തിനപ്പുറം ജീവിതമുണ്ടോ - DR MURALEEKRISHNA-ഡിസി ബുക്ക്സ്

Posted on 15 Jun 2022

മരണത്തിനപ്പുറം ജീവിതമുണ്ടോ? ഉത്തരം തേടുന്ന സന്ദേഹമായി മനുഷ്യമനസ്സ് എന്നും ഉള്ളിലടക്കിയിരുന്ന നിഗൂഢരഹസ്യങ്ങളുടെ പൊരുളന്വേഷിക്കുന്ന കൃതി. മരണം ഒന്നിന്റെയും അവസാനമല്ലെന്നും പ്രപഞ്ചം മുഴുവൻ നിറഞ്ഞു ത്രസിക്കുന്ന അനാദിയായ ചൈതന്യം മനുഷ്യചിന്ത ചെന്നെ ത്താവുന്നിടമെല്ലാം ഒന്നൊഴിയാത്ത പ്രകാശ പൂരിതമാക്കുന്നുവെന്നുമുള്ള കണ്ടെത്തലിനെ കൂടുതൽ ഉറപ്പിച്ച അനുഭവങ്ങൾ! യുക്തിക്കും വിശ്വാസത്തിനും അടിമപ്പെടാതെ നിഷ്പക്ഷമായി. നിസ്സംഗമായി മരണത്തെയും മരണാനന്തരജീവിതത്തെയും അപഗ്രഥിക്കുന്ന ഒരപൂർവ്വ ഗ്രന്ഥം.



Related items