KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

NOORINTE VELICHAM || RIYA FATHIMA |MANKIND LITERATURE

NOORINTE VELICHAM || RIYA FATHIMA |MANKIND LITERATURE

Posted on 23 Jul 2025

NOORINTE VELICHAM - റിയാ ഫാത്തിമ കാലങ്ങളോളം പലകാരണങ്ങൾ കൊണ്ട് അവഗണി ക്കപ്പെടേണ്ടി വന്ന ഒരു മനുഷ്യൻ പെട്ടെന്ന് ഇല്ലാതെയാ വുമ്പോൾ നമ്മൾ എന്തുചെയ്യും? പങ്കുവെക്കാതെ പോയ സന്തോഷങ്ങൾ, വേദനകൾ, ചോദ്യങ്ങൾ, ഉത്തരങ്ങൾ നമ്മെ വരിഞ്ഞുമുറുക്കില്ലേ! ഈ പുസ്‌തകം നമ്മെ കൂട്ടി ക്കൊണ്ട് പോവുന്നത് ഇതുപോലെയുള്ള അനേകം ചോ ദ്യങ്ങളിലേക്കാണ്. "നൂറിൻ്റെ വെളിച്ചം' കാലങ്ങളോളം ഉള്ളിൽ ആഴ്ന്നുകിടക്കുന്ന മുറിവുകളുടെ ഉത്തരങ്ങൾ തേടിയുള്ള അന്വേഷണമാണ്. ആ മുറിവുകളുടെ ആഴം വായനക്കാരെ പിടിച്ചിരുത്തുകയും നെഞ്ചിൽ കനല് കോരിയിടുകയും ചെയ്യും. നോവൽ

9074617221

ShopNow


Related items