KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

OTHAPPU - ഒതപ്പ് - Novel - Sarah Joseph - Current Books

OTHAPPU - ഒതപ്പ് - Novel - Sarah Joseph - Current Books

Posted on 12 Nov 2024

1946 ഫെബ്രുവരി 10-ന് തൃശൂർ ജില്ലയിലെ കുരിയച്ചിറയിൽ ലൂയിസിന്റെയും കൊച്ചുമറിയത്തിന്റെയും മകളായി ജനിച്ചു. സ്കൂൾ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച സാറാ ജോസഫ്, മലയാളത്തിൽ ബി.എയും എം.എയും പൂർത്തിയാക്കിയ ശേഷം കൊളീജിയറ്റ് സർവീസിൽ പ്രവേശിച്ചു. പട്ടാമ്പി സംസ്കൃത കോളജിൽ മലയാളം പ്രഫസറായിരുന്നു. കേരള സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിരയിൽ സ്ഥാനമുറപ്പിച്ച സാറാ ജോസഫ്, സ്ത്രീകൾക്കായുള്ള 'മാനുഷി' എന്ന സംഘടനയുടെ സ്ഥാപകയാണ്. ഇപ്പോൾ തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവിൽ താമസിക്കുന്നു. പുരസ്കാരങ്ങൾ - കേരള സാഹിത്യ അക്കാദമി അവാർഡ് (2001,ആലാഹയുടെ പെൺമക്കൾ) കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2003, ആലാഹയുടെ പെൺമക്കൾ) വയലാർ അവാർഡ് (2004, ആലാഹയുടെ പെൺമക്കൾ) ചെറുകാട് അവാർഡ് (ആലാഹയുടെ പെൺമക്കൾ) ഒ.ചന്തുമേനോൻ അവാർഡ് (മറ്റാത്തി) മുട്ടത്തു വർക്കി അവാർഡ് - (2011, പാപത്തറ) അരങ്ങ് അവാർഡ്(അബുദാബി) ഒ.വി.വിജയൻ സാഹിത്യ പുരസ്കാരം (2011) കഥ അവാർഡ്(ന്യൂഡൽഹി) പത്മപ്രഭാ പുരസ്കാരം (2012) ഓടക്കുഴൽ അവാർഡ് 2021-ബുധിനി. സാറാ ജോസഫിന്റെ ഒതപ്പിലെ മർഗലീത്ത സഹനം കൊണ്ടും, ധിഷണാപാടവം കൊണ്ടും, സ്ത്രൈണതയുടെ ആർജ്ജവം കൊണ്ടും മലയാള നോവൽ സാഹിത്യ ചരിത്രത്തിലെ മറ്റു സ്ത്രീജന്മങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നു.



Related items