KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

Roudy -റൗഡി -P.Kesavadev Poorna Publications  Novel

Roudy -റൗഡി -P.Kesavadev Poorna Publications Novel

Posted on 12 Jun 2022

കേശവദേവ് - റൗഡി-- സ്വതവേ നല്ലവനായ വ്യക്തിയാണ് പരമു. സാഹചര്യം ആ യുവാവിനെ തെമ്മാടിയാക്കിമാറ്റുന്ന കഥയാണ് 'റൗഡി'. നാട്ടിൻപുറത്തു വാർത്തകൾക്ക് ഒരു ക്ഷാമവുമില്ല. ആ വാർത്തകൾ പ്രചരിപ്പിക്കു ന്നതോ വെള്ളത്തിൽ മണ്ണെണ്ണത്തുള്ളി വീണതെന്ന പോലെയും. കേൾവിക്കാരന്റെ കാതുകളിലെത്തു മ്പോഴേക്കും അതിനു പൊടിപ്പും തൊങ്ങലും വെച്ചുകഴിഞ്ഞിരിക്കും. ഓന്ത് പരമു ചട്ടമ്പി പരമുവായത് അങ്ങനെയാണ്. പരമുവിനെപ്പറ്റിയുള്ള പുതിയ വാർത്തയുമായാണ് ഗ്രാമത്തിന്റെ ഓരോ ദിവസവും പിറക്കുന്നതു .



Related items