KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

SAPARIVARAM VISHNU P0OOJA-സപരിവാരം വിഷ്ണുപൂജ -KANIPPAYUR -PANCHANGAM PUSTHAKASALA -POOJA BOOKS

SAPARIVARAM VISHNU P0OOJA-സപരിവാരം വിഷ്ണുപൂജ -KANIPPAYUR -PANCHANGAM PUSTHAKASALA -POOJA BOOKS

Posted on 21 Jun 2022

മഹാക്ഷേത്രങ്ങളിൽ സപരിവാരപൂജയാണ് ചെയ്യേണ്ടത്. മാത്ര മല്ല പ്രതിഷ്ഠാകുലശാദ്യവസരങ്ങളിലും ഉത്സവാദ്യവസരങ്ങളിലും, നവീകരണകലശാദ്യവസരങ്ങളിലും കളഭാഭിഷേകാദ്യവസരങ്ങ നിലും വർഷം തോറുമുള്ള പ്രതിഷ്ഠാദിവസാദി വിശേഷദിവസങ്ങ ളിലും ബ്രഹ്മകലശപൂജ സപരിവാരമായി ചെയ്യേണ്ടതാണ്. ഈ വശ്യൾക്കായി എല്ലാ ദേവതകളുടേയും പ്രത്യേകമായ സപരിവാ പൂജാപുസ്തകങ്ങൾ ഇതാ പ്രസിദ്ധീകരിയ്ക്കുന്നു. ഈ പുസ്ത കത്തോടൊപ്പം പൂജാതത്ത്വവും ആമുഖമായി ചേർത്തിരി ന്നു. ഇതിനെല്ലാം പുറമെ ശിവേലി, നവകം, പഞ്ചഗവ്യം എന്നിവ യുടെ വിധികളും കൂടി മുപ്പതോളം വിഷയങ്ങളും; എല്ലാ മൂർത്തി കളുടേയും ഋഷി - ഛന്ദോ - ദേവതകളോടും കൂടിയ മൂലമന്ത്ര ങ്ങളും ഉപാസനാമന്ത്രങ്ങളും ചേർത്തിരിയ്ക്കുന്നു. ഈ പുസ്ത കവും ജനോപകാരപ്രദമാകുമെന്ന് വിശ്വസിയ്ക്കുന്നു .



Related items