KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

Thottangal -തോറ്റങ്ങൾ -Kovilan  Green Books  Novel

Thottangal -തോറ്റങ്ങൾ -Kovilan Green Books Novel

Posted on 13 Jun 2022

ഒരു സമുദായത്തിന്റെ ഐതിഹ്യസ്മരണയാണ് തോറ്റങ്ങൾ. തോറ്റ ങ്ങൾ എന്ന നോവലിനോടൊപ്പം ഇന്ന് കോവിലനും ഒരു ഐതിഹാ സിക സ്മരണയായി മാറിയിരിക്കുന്നു. എഴുത്തിൽ നൂറുശതമാനവും ആത്മാർത്ഥത പ്രകടിപ്പിച്ചിരുന്നതുകൊണ്ടാണ് ഇന്നും കോവിലൻ രചനകൾ നമ്മെ കൊളുത്തിവലിക്കുന്നത്. ഭാഷയെ പ്രതിരോധ ത്തിന്റെ ആയുധമാക്കിത്തീർത്ത കോവിലൻ ഭാവിയുടേയും എഴുത്തു കാരനായി വളരുക തന്നെയായിരുന്നു എന്ന ശ്രദ്ധേയമായ നിരീക്ഷ ണവും ഈ നോവലിനോട് ചേർത്തുവെയ്ക്കുന്നു.



Related items