KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

UNNIKKUTTANTELOKAM

UNNIKKUTTANTELOKAM

Posted on 12 Jan 2023

ചെടികളും തൊടികളും വേട്ടാളൻ കുടുകളും മരങ്ങളും മൃഗങ്ങളും പക്ഷികളും ഉണ്ണിക്കുട്ട നോട് വർത്തമാനങ്ങൾ പറഞ്ഞു അവയുടെ പുഞ്ചിരിയിലൂടെ കിന്നാരത്തിലൂടെ ഉണ്ണിക്കുട്ടന്റെ ലോകം വളരുകയായി.. അച്ഛനും അമ്മയും കുട്ടേട്ടനും അമ്മിണിയും മുത്തച്ഛനും മുത്ത് ഗിയും കുട്ടൻനായരും സഹപാഠികളും അവന്റെ കിളുന്നു മനസ്സിൽ വിസ്മയങ്ങളുടെ പുതിയ ചിത്രങ്ങൾ വരച്ചു. വേനലും മഞ്ഞും മഴയും ഉണ്ണിക്കുട്ടന്റെ ലോകത്ത് ആയിരമായിരം വർണ്ണ ങ്ങൾ നെയ്തു വിഷുവും ഓണവും തിരുവാ തിരയും അവന്റെ ഹൃദയത്തെ ഉമ്മവച്ചുണർത്തി... ഒരു കുരുന്നു ഹൃദയത്തിന്റെ ആഹ്ലാദത്തിന്റെ, കുസൃതിത്തരികളുടെ വിസ്മയങ്ങളുടെ, കൊച്ചുകൊച്ചു ദുഃഖങ്ങളുടെ കഥയാണ് അവാച്യസുന്ദരമായ ഈ നോവൽ.



Related items