KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

VEJJARAYA CHARITHAM | വേജ്ജരായ ചരിതം |NOVEL | MATHRUBHUMI BOOKS

VEJJARAYA CHARITHAM | വേജ്ജരായ ചരിതം |NOVEL | MATHRUBHUMI BOOKS

Posted on 29 Jul 2025

വേജ്ജരായ ചരിതം :നിരോധിക്കപ്പെട്ട ആദ്യമലയാളനോവൽ തിരഞ്ഞുള്ള അന്വേഷണം കൊല്ലപ്പെട്ട എഴുത്തുകാരൻ ചേന്നനാർ കേളനിലേക്കും വടക്കേ മലബാറിൻ്റെ ഇരുളടഞ്ഞ ചരിത്രത്തിലേക്കും വെളിച്ചംവീശുന്നു. ഏഴിൽമല, പാഴിയങ്ങാടി, ചെല്ലൂർവട്ടം, ചെമ്മാരിച്ചുടല എന്നീ ദേശങ്ങളൊക്കെ അനാവൃതമാക്കുന്നതോടൊപ്പം, സംഘകാലത്തിൻ്റെ ജൈവപ്രകൃതിയിൽനിലനിന്നബുദ്ധജൈനവ്യവഹാരങ്ങൾവർത്തമാനകാലവിശ്വാസങ്ങളിൽഒട്ടിച്ചേർന്നു നില്ക്കുന്നത് എങ്ങനെയെന്ന് അനുഭവപ്പെടുത്തുന്നു.കാലദേശബോധങ്ങളെ തകിടംമറിക്കുന്ന വ്യത്യസ്‌ത നോവൽ.



Related items