KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon [email protected]

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

YATHRA PARAYATHE

YATHRA PARAYATHE

Posted on 12 Jan 2023

ശ്രേയാംസ്‌കുമാറിന്റെ യാത്രകൾ ഭൂഖണ്ഡങ്ങൾക്കു നെടുകെയും കുറുകെയും സഞ്ചരിച്ചു സ്വരൂപിക്കുന്ന അനുഭവങ്ങളാണ്. ഓരോ യാത്രികനും മോഹിക്കുന്ന ദേശങ്ങൾ. ഓരോ സഞ്ചാരിയും കൊതിക്കുന്ന കാഴ്ചകൾ. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക വൻകരകളിലൂടെ… ഇന്ത്യയെന്ന വിസ്മയ ഭൂമിയുടെ നിഗൂഢ സൗന്ദര്യങ്ങളിലൂടെ… മുപ്പത്തഞ്ചിലേറെ യാത്രകൾ.



Related items