KOTTAYAM , KERALA

map icon mao preview icon

call icon +91 907 461 7221 Make a Call

mail icon info@bookspell.co.in

whatsapp icon 919074617221

website icon www.bookspell.co.in Go to Website

kottayam

Copyright © 2026 Citymapia.com. All Rights Reserved

YUDASINTE SUVISESHAM-യുദാസിൻെറ സുവിശേഷം -K R MEERA-DC BOOKS-NOVEL

YUDASINTE SUVISESHAM-യുദാസിൻെറ സുവിശേഷം -K R MEERA-DC BOOKS-NOVEL

Posted on 24 Jun 2022

മലയാള സാഹിത്യത്തിലെ ഒരു എഴുത്തുകാരിയാണ്‌ കെ.ആർ . മീര. ആവേ മരിയ എന്ന ചെറുകഥക്ക് 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, ആരാച്ചാർ എന്ന നോവലിനു 2013-ലെ ഓടക്കുഴൽ പുരസ്കാരം , 2014-ലെ വയലാർ പുരസ്കാരം, 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം,2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.ഭരണകൂടം ഒരു വലിയ യന്ത്രമാണ്. പോലീസ് അതിന്റെ നട്ടോ ബോൾട്ടോ മാത്രം-സ്റ്റേറ്റിന്റ്റെ ചട്ടുകങ്ങൾമാത്രം. കുറ്റവാളിക്കു മുമ്പിൽ സ്റ്റേറ്റ് തോൽ ക്കാൻ പാടില്ലാത്തതിനാൽ പോലീസും തോറ്റുകൂടാ-പോലീസിന്റ്റെ നക്സൽ വേട്ടയുടെ പശ്ചാത്തലത്തിൽ ഒറ്റിക്കൊടു ക്കലിന്റ്റെയുംപീഡനത്തിന്റ്റെയുംകുമ്പസാരത്തിന്റ്റെയുംകഥപറയുന്ന നോവൽ.



Related items