Kottayam, Kerala

map icon map icon mao preview icon

call icon +91 956 793 8863 Make a Call

mail icon sales@citymapia.in

kottayam

Copyright © 2024 Citymapia.com. All Rights Reserved

About Green Leaf’s Restaurant


ഗ്രീൻ ലീഫ്‌സ് റെസ്റ്റോറന്റ് ; കലർപ്പില്ലാത്ത നാടൻ രുചിപ്പെരുമ.

ഞങ്ങൾക്ക് അഭിമാനത്തോടുകൂടി പറയാം എന്നും കോട്ടയംക്കാരുടെ പ്രിയ ഭക്ഷണശാലയാണെന്ന് .തനി നാടൻ ചേരുവകളിൽനിന്നും തയ്യാറാക്കുന്ന ഏറെ രുചിയേറും ഭക്ഷണങ്ങളാണ് ഇവിടെ നിങ്ങൾക്കായി ഒരുക്കുന്നത്.ഏറ്റവും മികച്ച പച്ചക്കറികൾ,ഫ്രഷ് മീൻ ഇറച്ചി വിഭവങ്ങൾ, മികച്ച കറിക്കൂട്ടുകൾ,ശുദ്ധമായ ചേരുവകൾ എന്നിങ്ങനെ നീളുന്നു ഞങ്ങളുടെ സവിശേഷതകൾ.ഏതൊരുനിമിഷവും സന്ദർശനയോഗ്യവും ശുചിത്ത്വവുമായ അടുക്കളയും പരിസരവുമാണ് മറ്റൊരു പ്രധാന പ്രേത്യകത.രാവിലെ ഏഴുമണി മുതൽ ഞങ്ങളുടെ സേവനം നിങ്ങൾക്ക് ലഭ്യമാണ്.പ്രഭാത ഭക്ഷണവും,വിഭവസമൃതമായ ഉച്ചയൂണും വൈകുന്നേരങ്ങളിലെ വെത്യസ്തതരം ബാർ ബി ക്യു ,തന്ദൂരി എന്നിങ്ങനെ നീളുന്ന സ്വാദിഷ്ട്ടമായ വ്യത്യസ്ത വിഭവങ്ങൾ ഇവിടെ നിങ്ങൾക്കായി ഒരുക്കുന്നു.ഭക്ഷണത്തോടൊപ്പം സ്നേഹവും പങ്കിടാൻ ഒരിടമാണ് ഗ്രീൻ ലീഫ്‌സ്.തീർത്തും സൗഹൃദാന്തരീക്ഷത്തിൽ മികച്ച സേവനം ഞങ്ങൾ നിങ്ങൾക്ക് ഉറപ്പുനൽകുന്നു.