map icon mao preview icon

call icon +91 907 257 6964 Make a Call

kottayam

Copyright © 2024 Citymapia.com. All Rights Reserved

About INDIAN COFFEE HOUSE CHAVITTUVARI


ഇന്ത്യ കോഫി ബോർഡ് തൊഴിലാളി സഹകരണസംഘത്തിന്റെ വ്യാപാര സംരംഭമായ ഇന്ത്യൻ കോഫി ഹൌസ് പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി ഇപ്പോൾ ചൗട്ടുവരിയിലും പ്രവർത്തിക്കുന്നു .
കാലങ്ങളായി വിവിധ ദേശക്കാർക്ക്  വിഭവസമൃദ്ധമായ ഭക്ഷണവും സൗഹൃദ വേദികളും ഒരുക്കിവരുന്നവരാണ് ഇന്ത്യൻ കോഫി ഹൌസ് .ഞങ്ങളുടെ സ്വാദിഷ്ടമായ തനത് പലഹാരങ്ങൾക്കും വിഭവങ്ങൾക്കും എന്നും പ്രിയം കൂടിക്കൊണ്ടേയിരുന്നു. ജാതിക്കും മതത്തിനും പണത്തിനുമതീതമായി അന്തിചർച്ചകളും സൗഹൃദ സംഭാഷണങ്ങളും കാലങ്ങളായി ഇവിടെ നടന്നുകൊണ്ടേയിരിക്കുന്നു.
ഞങ്ങളുടെ മേശക്ക് ചുറ്റുമിരുന്നുകൊണ്ട് നിങ്ങളുടെ സൗഹൃദവും സ്നേഹവും വളരുന്നതിനിടെ ഞങ്ങൾ  നിങ്ങൾക്കായി രുചിയൂറും വിഭവങ്ങൾ തയ്യാറാക്കി വിളമ്പി .ഞങ്ങളുടെ വളർച്ചക്ക് പിന്നിൽ നിങ്ങൾ തന്ന സ്നേഹവും വിശ്വാസവുമാണ്.