Events News
map icon mao preview icon
kottayam

Copyright © 2026 Citymapia.com. All Rights Reserved

നൃത്താവിഷ്കാരത്തിലൂടെ പരിസ്ഥിതി ബോധവത്കരണം നൽകി "ഹരിതസ്വപ്നം"

നൃത്താവിഷ്കാരത്തിലൂടെ പരിസ്ഥിതി ബോധവത്കരണം നൽകി "ഹരിതസ്വപ്നം"

എം ജി സർവകലാശാലയുടെ എംപ്ലോയീസ് റിക്രിയേഷൻ ക്ലബ്ബിന്റെ ഓണാഘോഷപരിപാടിയിലാണ് ശ്രീ ശങ്കര സ്കൂൾ ഓഫ് ഡാൻസിലെ അധ്യാപികമാരും വിദ്യാർത്ഥിനികളും ചേർത്ത് അവതരിപ്പിച്ച പരിപാടിയിലാണ് നൃത്താവിഷ്കാരത്തിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ബോധവത്കരണം നടത്തിയത്. മുദ്രകളിലൂടെ വനനശീകരണവും, ഉരുൾപൊട്ടലുകളും മറ്റു പരിസ്ഥിതി പ്രശ്നങ്ങളും അവതരിപ്പിച്ചു .



Related items