Kottayam, Kerala

Events News
map icon mao preview icon
kottayam

Copyright © 2026 Citymapia.com. All Rights Reserved

താഴത്തങ്ങാടി ആറ്റിൽ 120 മത്  വള്ളംകളി

താഴത്തങ്ങാടി ആറ്റിൽ 120 മത് വള്ളംകളി

120 മത് താഴത്തങ്ങാടി മത്സര വള്ളംകളി ശനിയാഴ്ച താഴത്തങ്ങാടി ആറ്റിൽ അരങ്ങേറും. ഒൻപതു ചുണ്ടൻ വള്ളങ്ങൾ ആണ് ഈ പ്രാവശ്യം മത്സരത്തിനിറങ്ങുന്നതു . സെപ്തംബര് 4 ലോടെ രജിസ്‌ട്രേഷൻ അവസാനിക്കും.



Related items

Kottayam Events And  News
Events News