Kottayam, Kerala

Events News
map icon mao preview icon
kottayam

Copyright © 2026 Citymapia.com. All Rights Reserved

രോഗികൾക്ക് ആശ്വാസമായി ബഗ്ഗി കാറുകൾ

രോഗികൾക്ക് ആശ്വാസമായി ബഗ്ഗി കാറുകൾ

രോഗികൾക്ക് ആശ്വാസമായി കോട്ടയം മെഡിക്കൽ കോളേജിൽ ബഗ്ഗി കാറുകൾ ഓടി തുടങ്ങി. ബഗ്ഗി കാറുകൾ ആദ്യം ഓടുന്നത് ഗൈനക്കോളജി വിഭാഗത്തിലേക്കും ഹൃദ്രോഗവിഭാഗത്തിലേക്കുമായിരിക്കും. ഒരു ബഗ്ഗി കാറിൽ കിടത്തി കൊണ്ട് പോകാനുള്ള സ്‌ട്രെച്ചറും, ഓക്സിജൻ സിലിണ്ടറും , ഐ വി സ്റ്റാൻഡുൾപ്പെടെയുള്ള സജ്ജീകരണങ്ങളുണ്ട് . രണ്ടാമത്തെ ബഗ്ഗി കാറിൽ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചിട്ടുണ്ട്.ഗൈനക്കോളജി വിഭാഗത്തിൽ നിന്ന് പാത്തോളജി ലാബിലേക്ക് നല്ല ദൂരം ഉണ്ട്. അതിനാൽ രോഗികളുടെ സമയം ക്രമീകരിച്ചു അങ്ങോട്ടും സർവീസ് നടത്താൻ ഉദ്ദേശിക്കുന്നുണ്ട്



Related items