Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഇന്ന് ലോക തപാൽ ദിനം

ഇന്ന് ലോക തപാൽ ദിനം

1874 ൽ സ്വിറ്റസർലാൻഡിൽ ആരംഭിച്ച യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ വാർഷികമാണ് ഒക്ടോബര് ഒൻപത് .ഒക്ടോബർ ഒൻപത് ലോക തപാൽ ദിനമായി ആഘോഷിക്കാൻ തുടങ്ങിയത് 1969 മുതലാണ് . ലോകത്തിലെ പല രാജ്യങ്ങളും തപാൽ വകുപ്പിന്റെ സേവനത്തെ സ്മരിക്കാനായി ഈ ദിനം ആഘോഷിക്കുന്നു. പല വിധത്തിലുള്ള ആഘോഷങ്ങളാണ് പലയിടത്തും നടത്തുക. ചിലർ പുതിയ സ്റ്റാമ്പുകൾ പ്രകാശനം ചെയ്യും , തപാലിന്റെ ചരിത്രത്തെ കുറിച്ചുള്ള സെമിനാറുകൾ ഇങ്ങിനെ പോകുന്നു പരിപാടികൾ. യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര കത്തെഴുതൽ മത്സരം ചെറുപ്പക്കാർക്കിടയിൽ സംഘടിപ്പിക്കാറുണ്ട് .

World Postal Day



Related items

News and Articles
News Local News