Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

പാലാ കാഞ്ഞിരമറ്റം കെ എസ് ആർ ട്ടി സി ബസ് സർവീസിന് വയസ്സ് അൻപത്

പാലാ കാഞ്ഞിരമറ്റം കെ എസ് ആർ ട്ടി സി ബസ് സർവീസിന് വയസ്സ് അൻപത്

1971 ൽ ആരംഭിച്ച പാലാ കാഞ്ഞിരമറ്റം കെ എസ് ആർ ട്ടി സി ബസ് സർവീസിന് വയസ്സ് അൻപത് . കളക്ഷൻ കുറയുമ്പോൾ സർവീസ് നിർത്താമെന്ന് കെ എസ് ആർ ട്ടി സി തീരുമാനിച്ചാലും നാട്ടുകാർ സമ്മതിക്കില്ല. സ്വന്തം കയ്യിൽ നിന്നിട്ടിട്ടാണെങ്കിലും അവർ കളക്ഷൻ കുറയാൻ സമ്മതിക്കില്ല. ആദ്യ ട്രിപ്പ് കാഞ്ഞിരമറ്റം പള്ളി പരിസരത്തു നിന്ന് ആരംഭിച്ചു രാത്രി 9 :30 ന് പാലാ കാഞ്ഞിരമറ്റം ഓട്ടത്തോടെ അവസാനിക്കുന്നു. പാലാ ഡിപ്പോയിൽ നിന്ന് സർവീസുണ്ടെങ്കിൽ , പാലാ കാഞ്ഞിരമറ്റം സർവീസും ഉറപ്പായും ഓടിയിരിക്കും. ഒരു ദിവസം പോലും മുടക്കാറില്ല. ഒരുപാടു യാത്രക്കാർ ആശ്രയിക്കുന്ന ബസ്സാണിത്. നാട്ടുകാർക്ക് പ്രിയപ്പെട്ട ബസ്. ഇതിലെ ഡ്രൈവർമാരും, കണ്ടക്‌ടർമാരും നാട്ടുകാർക്ക് സ്വന്തം .

Pala Kanjiramattam Bus service started in 1971



Related items