Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കോട്ടയം ആലപ്പുഴ ബോട്ട് യാത്ര ആഘോഷമാക്കി യാത്രക്കാർ

കോട്ടയം ആലപ്പുഴ ബോട്ട് യാത്ര ആഘോഷമാക്കി യാത്രക്കാർ

കോട്ടയം ആലപ്പുഴ ബോട്ട് യാത്ര പുനരാരംഭിച്ചതോടെ , ആളുകൾ കൂട്ടത്തോടെയാണ് സവാരിക്കെത്തുന്നത്. സർവീസ് വീണ്ടും തുടങ്ങിയപ്പോൾ കിട്ടിയ വരുമാനത്തിലും വാൻ വർദ്ധനവ്. സഞ്ചാരികളുടെ തിരക്കേറിയതോടെ വലിയ ബോട്ട് ഇറക്കാൻ തീരുമാനമായി. രണ്ടു ദിവസത്തിനുള്ളിൽ , വലിയ ബോട്ട് സർവീസ് ആരംഭിക്കും എന്നാണ് അധികൃതർ പറയുന്നത്. അവധി ദിവസങ്ങളിൽ ആണ് സഞ്ചാരികൾ കൂടുതൽ. ജലനിരപ്പിലൂടെ ഉള്ള ബോട്ട് യാത്ര ഒരു ഉല്ലാസ യാത്രയാക്കി മാറ്റുകയാണ് ജനങ്ങൾ .

Kottayam Alleppey Boat Service



Related items