Copyright © 2026 Citymapia.com. All Rights Reserved

ഇന്ന് ഒക്ടോബർ 11 : പെൺകുട്ടികളുടെ അന്താരാഷ്ട്ര ദിനം അഥവ പെൺകുട്ടികളുടെ ദിനം. ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന പ്ലാൻ ഇന്റർനാഷണൽ എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ആണ് ഇങ്ങിനെ ഒരു ദിനം ആചരിക്കാൻ തുടങ്ങിയത്. ലോകത്തുടനീളം പെൺകുട്ടികൾ അനുഭവിക്കുന്ന വിവിധ തരം പീഡനങ്ങൾക്കു എതിരെയുള്ള ബോധവത്കരണത്തിനായാണ് ഇങ്ങിനെ ഒരു ദിനം ഉപയോഗപ്പെടുത്തുന്നത്. ലിംഗ സമത്വം , വിദ്യാഭ്യാസം , നല്ല ഭക്ഷണം തുടങ്ങി നിരവധി കാര്യങ്ങൾ പെൺകുട്ടികൾക്ക് നിഷേധിക്കപ്പെടാറുണ്ട്. ഒരു പരിധി വരെ ഈ വിവേചനത്തിന് അറുതി വന്നിട്ടുണ്ട്. ഇന്ന് സ്ത്രീകളും കുട്ടികളും പല ഉന്നത സ്ഥാനങ്ങളിലേക്കും എത്തി പെടുന്നുണ്ട്. എല്ലാ പെൺകുട്ടികൾക്കും നന്മ നേർന്നുകൊണ്ട് സിറ്റിമാപ്യ ടീം .
International Day of Girl Child
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.