Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon [email protected]

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഒരു കോടി വില പറഞ്ഞിട്ടും കൊടുക്കാത്ത 100 വര്‍ഷം പഴക്കമുള്ള പുല്‍വീട്

ഒരു കോടി വില പറഞ്ഞിട്ടും കൊടുക്കാത്ത 100 വര്‍ഷം പഴക്കമുള്ള പുല്‍വീട്

ഓരോ വീടും ഓരോ കഥകളാണ്. സന്തോഷവും സങ്കടവുമെല്ലാമുള്ള കഥകള്‍. എത്ര വലുതായാലും ചെറുതായാലും വീടിനെ വീടാക്കുന്ന ചില ഘടകങ്ങളുണ്ട്. അച്ഛനും അമ്മയും മക്കളും മരുമക്കളുമെല്ലാം ചേരുമ്പോഴായിരിക്കാം ചിലര്‍ക്ക് വീടൊരു സ്വര്‍ഗമാവുക. വേറെ ചിലര്‍ക്ക് അതൊരു കൊട്ടാരത്തിന്റെ പകിട്ടും ആഡംബരവുമൊക്കെ ചേരുമ്പോഴായിരിക്കാം. ഈ യാത്രയും ഒരു വീട്ടിലേക്കാണ്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള, പുല്ലുമേഞ്ഞ, ചാണകം മെഴുകിയ, മച്ചുള്ള വീട്- വയനാട്ടുകാരന്‍ ജാവനയ്യേട്ടന്റെ ഈ വീടിന് ഒരു കോടി രൂപ വില പറഞ്ഞിട്ടും അദ്ദേഹം വില്‍ക്കാന്‍ തയ്യാറായിട്ടില്ല. മണ്‍കട്ടകള്‍ കൊണ്ട് നിര്‍മ്മിച്ച ഈ വീടിന് പുല്ലുമേയാന്‍ വേണം മൂന്നുദിവസം. ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് കര്‍ണ്ണാടകയില്‍ നിന്ന് കുടിയേറിയവരാണ് ജാവനയ്യന്റെ മുന്‍തലമുറക്കാര്‍. മൈസൂര്‍ രാജാവിന്റെ പടയാളികളായിരുന്നു ഇവരെന്ന് ജാനവയ്യന്‍ അവകാശപ്പെടുന്നു. (A 100 year old hay home which was offered more than a crore)



Related items