Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

പച്ചക്കറി തോട്ടം വരവേൽക്കും പോലീസ് മുറ്റം

പച്ചക്കറി തോട്ടം വരവേൽക്കും പോലീസ് മുറ്റം

ഹരിത മിഷൻ കേരളം പദ്ധതിയിൽ സജീവ പങ്കാളികളാകുകയാണ് ജില്ല പോലീസ് മേധാവി പി എസ് സാബുവും സഹപ്രവർത്തകരും . പോലീസ് ഓഫീസിൽ എത്തുന്നവരെ വരവേൽക്കുന്നത് വിളഞ്ഞു നിൽക്കുന്ന പച്ചക്കറി തോട്ടമാണ്. ഓഫീസിന്റെ ഒട്ടുമുക്കാൽ പുറംഭാഗവും ജൈവ പച്ചകൃഷിക്കായി ഇവർ മാറ്റിവെച്ചിരിക്കുകയാണ് . ഒഴിവ് സമയങ്ങളിൽ ആണ് പോലീസുകാർ കൃഷിത്തോട്ടത്തിലേക്കിറങ്ങുക. കൃത്യ സമയത്ത്‌ കള പറിച്ചും , വള്ളി കെട്ടി കൊടുത്തും, വെള്ളം നനച്ചും , അവർ കൃഷി വളരെ മനോഹരമായി ചെയ്യുന്നു. ഗ്രോബാഗുകളിലും കൃഷി സജീവമാണിവിടെ . വെണ്ട , പയർ , വഴുതന തുടങ്ങി കാബ്ബേജ് വരെ ഈ പോലീസ് മുറ്റത്ത്‌ വിളവെടുപ്പിന് തയ്യാറായി നിൽക്കുന്നു .

District Police Office have made their free open spaces into Vegetable garden



Related items