Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഉത്സവക്കാലത്തെ വരവേൽക്കാൻ ഓഫർ പെരുമഴയുമായി ആമസോൺ

ഉത്സവക്കാലത്തെ വരവേൽക്കാൻ ഓഫർ പെരുമഴയുമായി ആമസോൺ

ആമസോൺ ഓഫർ പെരുമഴക്ക് ഇന്ന് തുടക്കമായി. വിവിധ ബ്രാൻഡുകളുടെ ടി വി , മൊബൈൽ ഫോൺ , ഗാഡ്‌ജറ്റ് എന്നിവക്കാണ് വാൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൂടാതെ വിവിധ തരാം വസ്ത്രങ്ങൾ , വാച്ചുകൾ , എന്നിവക്കും ഓഫറുകൾ ലഭ്യമാണ്. ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ക്യാഷ് ബാക് ഓഫ്‌റോ ഡിസ്‌കൗണ്ടോ ലഭിക്കും. സ്മാർട്ട് ഫോണുകൾക്ക് 40 % വരെ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. വീട്ടുപകരണങ്ങൾക്കു 60 % വരെ ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ എക്സ്ചേഞ്ച് ഓഫർ , സ്ക്രീൻ മാറ്റി വെക്കൽ തുടങ്ങിയവയ്ക്കും കിഴിവ് ലഭ്യമാക്കുന്നുണ്ട്. പറഞ്ഞതിൽ കൂടുതൽ ഓഫറുകൾ ആമസോണിന്റെ വിവിധ സാധനങ്ങൾക്ക് ലഭ്യമാണ്. ഒക്‌ടോബർ 17 ന് ഓഫർ പെരുമഴ അവസാനിക്കും .



Related items

News and Articles
News Local News