Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

അമേലിയ ഡൊറോത്തിയ ബേക്കർ സ്മാരകം

അമേലിയ ഡൊറോത്തിയ ബേക്കർ സ്മാരകം

സമൂഹത്തിന്റെ ഉന്നമനത്തിനായി സ്ത്രീകൾക്ക് വിദ്യാഭ്യാസം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ മഹത് വ്യക്തിത്വമാണ് അമേലിയ ഡൊറോത്തിയ ബേക്കർ. ദക്ഷിണേന്ത്യയിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നല്കുക എന്ന ആശയത്തിൽ രൂപം കൊണ്ടതാണ് ഇന്നത്തെ ബേക്കർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ . സ്ത്രീശാക്തീകരണത്തിൽ അടിയുറച്ച നിലപാടുമായി മുന്നോട്ടു പോയ വ്യക്തിയാണ് അമേലിയ ബേക്കർ. 1819 ൽ "പെൺപള്ളിക്കൂടം " എന്ന പേരിൽ ആരംഭിച്ച സ്ഥാപനം ഇന്ന് ആയിരത്തിന് മുകളിൽ പെൺകുട്ടികൾ പഠിക്കുന്ന ഒരു സ്ഥാപനം ആയി വളർന്നു കഴിഞ്ഞിരിക്കുന്നു. അമേലിയ ഡൊറോത്തിയ ബേക്കറുടെ സ്മരണക്കായി , ബേക്കർക്കുന്നിൽ സ്മാരകമുയർന്നു . പന്ത്രണ്ടടി ഉയരത്തിൽ സ്ഥാപിച്ച അർദ്ധകായ പ്രതിമ , കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന് മുന്നിൽ സി എസ് ഐ മധ്യകേരള മഹായിടവക അധ്യക്ഷൻ റവ തോമസ് കെ ഉമ്മൻ അനാവരണം ചെയ്തു.

Statue of Amelia Dorothea Baker founder of Baker Memorial Higher Secondary School



Related items

News and Articles
News Local News