Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

സുരാജ്  വെഞ്ഞാറമൂട് ഇന്ന് ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ കാണികൾക്കൊപ്പം കോട്ടയത്ത്

സുരാജ് വെഞ്ഞാറമൂട് ഇന്ന് ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ കാണികൾക്കൊപ്പം കോട്ടയത്ത്

ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ആഘോഷം പ്രേക്ഷകരുമായി പങ്കു വെക്കാൻ സുരാജ് വെഞ്ഞാറമൂട് ഇന്ന് കോട്ടയത്ത് . വൈകുന്നേരം 7:45 ന് ഏറ്റുമാനൂർ യു ജി സി യിലും , 8 :45 ന് ആശ തീയേറ്ററിലും സുരാജ് കാണികൾക്കൊപ്പം സമയം ചിലവഴിക്കും.

Suraj Venjaramood celebrating the success of Android Kunjappan with the audience of Kottayam today at 7:45 PM & :45 PM



Related items

News and Articles
News Local News