Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon [email protected]

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ സുരാജിന്റെ വേഷപ്പകർച്ച

ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ സുരാജിന്റെ വേഷപ്പകർച്ച

മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ. സൗബിൻ നായകനാകുന്ന ചിത്രത്തിൽ , സുരാജ് എത്തുന്ന പടുവൃദ്ധനായ ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ അച്ഛനായിട്ടാണ് . തികച്ചും സ്വാഭാവികമായ രീതിയിലുള്ള മേക്ക് ഓവറാണ് , പടുവൃദ്ധനാക്കാൻ അണിയറ പ്രവർത്തകർ സ്വീകരിച്ചിട്ടുള്ളത് . ഷൂട്ടിംഗ് പൂർത്തീകരിച്ച , രസകരമായ ചിത്രം നവംബറിലാണ് തീയേറ്ററുകളിൽ എത്തുക .രതീഷ് ബാലകൃഷ്‌ണൻ പൊതുവാളാണ് സംവിധായകൻ . അരുണാചൽ പ്രദേശിൽ നിന്നെത്തുന്ന കെന്നഡി ആണ് നായിക



Related items

News and Articles
News Local News