Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

അതിരമ്പുഴ തിരുനാളിന് കൊടിയേറി

അതിരമ്പുഴ തിരുനാളിന് കൊടിയേറി

ചരിത്രപ്രസിദ്ധമായ അതിരമ്പുഴ തിരുനാളിന് കൊടിയേറി . ആയിരകണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ ആണ് കൊടിയേറ്റ് നടന്നത്. വികാരി റവ ഡോ ജോസഫ് മുണ്ടകത്തിൽ അർപ്പിച്ച കുർബാനക്ക് ശേഷം ആയിരുന്നു കൊടിയേറ്റ് . വൈകിട്ട് പ്രസുദേന്തി വാഴ്‌ചയും പ്രദക്ഷിണവും നടന്നു .



Related items

News and Articles
News Local News